Tuesday, October 30, 2018

തുടക്കം .......

അല്ലെങ്കിലും ........എവിടെ തുടങ്ങാനാ .....?????......ശരിക്കും എന്താണ് സംഭവിച്ചത് എന്ന് പോലും ഓര്‍മയില്ല ........ഞാന്‍ ഒന്ന് ഓര്‍ത്ത് നോക്കട്ടെ .....എന്നിട്ട് വല്ലതും കിട്ടുകയാണെങ്കില്‍ തുടങ്ങാം .......ഇന്ന് ഒരു മഴ ദിവസമാണെന്ന് തോനുന്നു .........നല്ല തണുപ്പും .......ഇനിയിപ്പോ ഒന്നും നടക്കുമെന്ന് തോനുന്നില്ല ......ഒരു തൊഴില്‍  കിട്ടുമോ എന്ന് നോക്കാം എന്ന് കരുതിയതാ .......തൊഴില്‍ തേടി പോയാല്‍ ഇന്നത്തെ കാലത്ത് തൊഴി വാങ്ങി വരേണ്ടി വരും എന്നത് കൊണ്ട് ആ ശ്രമം ഇവിടെ തന്നെ ഉപേക്ഷിച്ചു ...മൂടി പുതച്ചു കിടന്നുറങ്ങാന്‍ തീരുമാനിച്ചു ........അല്ലാതെ എന്ത് ചെയ്യാന്‍ ഇന്ത്യയില്‍ തൊഴില്‍ കിട്ടാക്കനിയും  തൊഴി യെധേഷ്ടം കിട്ടുന്നതും ആയി മാറിയിട്ടുണ്ട് .........